ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?Aക്രോസിങ് ഓവർBമ്യൂട്ടേഷൻCവിഭജനംDഇവയൊന്നുമല്ലAnswer: B. മ്യൂട്ടേഷൻ Read Explanation: മ്യൂട്ടേഷൻDNA യുടെ ഇരട്ടിക്കലിൽ ഉണ്ടാകുന്ന തകരാറുകൾ, ചില പ്രത്യേക രാസവസ്തുക്കൾ, വികിരണങ്ങൾ തുടങ്ങിയവ മ്യൂട്ടേഷന് കാരണമാണ്. മ്യൂട്ടീഷൻ ജീനുകളിൽ മാറ്റം ഉണ്ടാക്കുന്നു. Read more in App