App Logo

No.1 PSC Learning App

1M+ Downloads
വിമർശനാത്മ ചിന്താനൈപുണികൾ :

Aനിർണയിക്കാൻ പറ്റാത്ത അമൂർത്ത കഴിവുകളാണ്.

Bപ്രത്യേക ബോധനം നടത്താതെ അനൈച്ഛികമായി വികസിക്കുന്നതാണ്.

Cഉള്ളടക്കം പഠിപ്പിക്കുന്നതിലൂടെ അനൈച്ഛികമായി ക്കുന്നതാണ്.

Dബോധപൂർവം പഠിപ്പിക്കേണ്ടതുണ്ട്, കാരണം ഉള്ളടക്കം പഠിപ്പിക്കുന്നതിലൂടെ അവ പൊതുവെ വികസിക്കുകയില്ല.

Answer:

D. ബോധപൂർവം പഠിപ്പിക്കേണ്ടതുണ്ട്, കാരണം ഉള്ളടക്കം പഠിപ്പിക്കുന്നതിലൂടെ അവ പൊതുവെ വികസിക്കുകയില്ല.


Related Questions:

ശേഖരിക്കപ്പെട്ട ആശയങ്ങൾ ഓർമ്മയിൽ കുറച്ച് കാലത്തേക്ക് നിലനിർത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് :
5E in constructivist classroom implications demotes:
Piaget's development theory highlights that the children can reason about hypothetical entities in the:
Why does a teacher use learning aids?
Home based Education is recommended for those children who are: