CrPC സെക്ഷൻ 1 ൽ പ്രതിപാദിക്കുന്നത് ?Aജാമ്യം അനുവദിക്കേണ്ട കുറ്റംBചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവുംCകൊഗ്നിസിബിൾ കുറ്റംDവാറണ്ട് കേസ്Answer: B. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും Read Explanation: CrPC സെക്ഷൻ 1 ൽ ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും ആണ് പ്രതിപാദിക്കുന്നത്Read more in App