App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ..... ട്രൈബ്യൂണലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

APart XIV-A

BPart XIV-B

CPart XV-A

Dഇവയൊന്നുമല്ല

Answer:

A. Part XIV-A

Read Explanation:

1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ Part XIV നോടൊപ്പം Part XIV-A കൂടി ഉൾപ്പെടുത്തി.


Related Questions:

ഇന്ത്യയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉപയോഗിക്കുന്നത് എത്ര ശതമാനം ആളുകളാണ് ?
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
Which of the following is considered as first generation rights ?
സ്ത്രീകൾക്ക് വേഗത്തിലുള്ളതും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിതാകമ്മീഷൻ രൂപീകരിച്ച ആശയം?
പോക്സോ (pocso) നിയമം നിലവിൽ വന്നത് :