App Logo

No.1 PSC Learning App

1M+ Downloads
CrPC ലെ സെക്ഷൻ 164 അനുസരിച്ചു താഴെ പറയുന്നവരിൽ ആർക്കാണ് മൊഴി രേഖപ്പെടുത്താൻ അധികാരമുള്ളത്?

Aസബ് ഇൻസ്‌പെക്ടർ

Bമജിസ്‌ട്രേറ്റ്

Cഎസ് .പി

Dഎസ് .എച്ച് .ഒ

Answer:

B. മജിസ്‌ട്രേറ്റ്

Read Explanation:

CRPC ലെ സെക്ഷൻ 164 അനുസരിച്ചു താഴെ പറയുന്നവരിൽ ആർക്കാണ് മൊഴി രേഖപ്പെടുത്താൻ അധികാരമുള്ളത് മജിസ്‌ട്രേറ്റ്നാണു .


Related Questions:

എന്താണ് എക്സ് പാർട്ടി ഓർഡർ എന്ന് പറയുന്നത് ?
മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ ഏത് ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?
പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?
നടത്തൽ സമൻസ് ചെയ്യപെട്ടയാളെ കണ്ടത്താൻ കഴിയാതെ വന്നാലുള്ള നടപടിയെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്?