App Logo

No.1 PSC Learning App

1M+ Downloads
CrPC സെക്ഷൻ 1 ൽ പ്രതിപാദിക്കുന്നത് ?

Aജാമ്യം അനുവദിക്കേണ്ട കുറ്റം

Bചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും

Cകൊഗ്നിസിബിൾ കുറ്റം

Dവാറണ്ട് കേസ്

Answer:

B. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും

Read Explanation:

CrPC സെക്ഷൻ 1 ൽ ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും ആണ് പ്രതിപാദിക്കുന്നത്


Related Questions:

ബാലനീതി നിയമ പ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യം എന്നാൽ എന്ത് ?
മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:
കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?
വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?
പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നത് :