App Logo

No.1 PSC Learning App

1M+ Downloads
യാത്രയിലോ സമുദ്രത്തിലോ വച്ച് ചെയ്യുന്ന കുറ്റത്തെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 183

Bസെക്ഷൻ 184

Cസെക്ഷൻ185

Dസെക്ഷൻ 186

Answer:

A. സെക്ഷൻ 183

Read Explanation:

സെക്ഷൻ 183ആണ് യാത്രയിലോ സമുദ്രത്തിലോ വച്ച് ചെയ്യുന്ന കുറ്റത്തെ കുറിച്ച് പറയുന്ന സെക്ഷൻ.


Related Questions:

ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?
Section 340 of IPC deals with
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?
ഒളിവിൽ പോകുന്നയാളുടെ വസ്തു ജപ്തി ചെയ്യലിനെ കുറിച്ച് പറയുന്ന സെക്ഷൻ?
ബോണ്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് പറയുന്നത്?