Challenger App

No.1 PSC Learning App

1M+ Downloads
CSO യുടെ വ്യവസായശാഖ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aചെന്നെൈ

Bമുംബൈ

Cന്യൂ ഡൽഹി

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Read Explanation:

CSO യുടെ ആസ്ഥാനം : സർദാർ പട്ടേൽ ഭവൻ , ന്യൂ ഡൽഹി CSO യുടെ വ്യവസായശാഖ സ്ഥിതിചെയ്യുന്നത് : കൊൽക്കത്ത കമ്പ്യൂട്ടർ കേന്ദ്രം - ഡൽഹിയിലെ R.K പുരത്തുമാണ്


Related Questions:

ഒരു സാധ്യമല്ലാത്ത സംഭവത്തിന്റെ(ഇമ്പോസ്സിബിലെ event) സാധ്യത(probability) ?
The variance of 6 values is 64. If each value is doubled, find the standard deviation.
3,2,14,8,7,9 എന്നിവയുടെ പരിധിയുടെ ഗുണാങ്കം എത്ര ?
1/3 , 3/81 എന്നീ സംഖ്യകളുടെ ജ്യാമിതീയ മാധ്യം കണ്ടെത്തുക.
തന്നിരിക്കുന്ന ഡാറ്റയുടെ മൂന്നാം ചതുരംശം കണ്ടെത്തുക. 1,2,3,4,5,6,7,8,9,10,11