Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗണത്തിലെ ഓരോ നിരീക്ഷണത്തെയും 10 മടങ്ങ് ഗുണിച്ചാൽ പുതിയ നിരീക്ഷണങ്ങളുടെ ശരാശരി:

Aഅതേ പടി തുടരും

Bആദ്യത്തെ ശരാശരിയുടെ 10 മടങ്ങാകും

Cആദ്യത്തെ ശരാശരിയുടെ 1/10 മടങ്ങാകും

Dഇവയൊന്നുമല്ല

Answer:

B. ആദ്യത്തെ ശരാശരിയുടെ 10 മടങ്ങാകും

Read Explanation:

ഒരു ഗണത്തിലെ ഓരോ നിരീക്ഷണത്തെയും a മടങ്ങ് ഗുണിച്ചാൽ പുതിയ നിരീക്ഷണങ്ങളുടെ ശരാശരി,ആദ്യത്തെ ശരാശരിയുടെ a മടങ്ങാകും


Related Questions:

ഒരു ഫാക്ടറിയിൽ നിർമിക്കുന്ന 0.2% ഇനങ്ങൾ ഗുണനിലവാരമില്ലാത്തതാണ്. ഫാക്ടറിയിലെ ഇന്നാണ് 500 എണ്ണം വരുന്ന പാക്കറ്റുകൾ ആക്കുന്നു. ഇത്തരം 1000 പാക്കറ്റുകളിൽ എത്ര എണ്ണത്തിൽ കൃത്യം ഗുണനിലവാരമില്ലാത്ത ഒരു ഇനം ഉണ്ടാകും?
നല്ലതു പോലെ ഇടകലർത്തി 52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഔർ കാർഡ് എടുക്കുന്നു . അത് ACE കാർഡ് ആകാതിരിക്കാനുള്ള സാധ്യത എത്ര ?
രണ്ടുതരം ഒജിവുകളും കൂട്ടിമുട്ടുന്ന ബിന്ദുവിൽ നിന്നും നേരിട്ട് കാണാവുന്നത്
സാമ്പിളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന രീതിയെ വിളിക്കുന്നത്
ഒരു വിതരണത്തിലെ ഏത് വിലയ്ക്ക് ചുറ്റുമാണ് പ്രാപ്ത്‌താങ്കങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നത് ആ വിലയെ _______ എന്നു പറയുന്നു