Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പൊൾ രാമുവിനു 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 48 ആകും?

A6

B5

C4

D3

Answer:

A. 6

Read Explanation:

X വർഷം കഴിയുമ്പോൾ വയസുകളുടേ തുക 48 ആകും എന്ന് എടുത്താൽ ഓരോ ആളുടെയും വയസ്സിൻ്റെ കൂടെ X കൂടും 9+X+10+X+11+X = 48 30 + 3X = 48 3X = 18 X = 6


Related Questions:

A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?
Ten years ago, a mother was 3 times as old as her son. 5 years ago she was 5/2 times her son's age. What is her present age?
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 ആണ് 4 വർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ് മകളുടെ വയസ്സിൻ്റെ മൂന്നിരട്ടി ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 5 ഇരട്ടിയാണ് . നാലുവർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 9 ഇരട്ടിയായിരുന്നു . അവരുടെ ഇപ്പോഴത്തെ പ്രായം എത്ര ?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?