സയനോസിസ് എന്നത് :
Aചർമ്മം നീലനിറമാകുന്നത്
Bകിഡ്നിക്ക് മൂത്രത്തിന്റെ ഗാഢത കൂട്ടാൻ ഉള്ള കഴിവ് നഷ്ടപ്പെടുന്നത്
Cഫോളിക് ആസിഡിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം
Dഇനാമലിനുണ്ടാകുന്ന തകരാറ്
Aചർമ്മം നീലനിറമാകുന്നത്
Bകിഡ്നിക്ക് മൂത്രത്തിന്റെ ഗാഢത കൂട്ടാൻ ഉള്ള കഴിവ് നഷ്ടപ്പെടുന്നത്
Cഫോളിക് ആസിഡിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം
Dഇനാമലിനുണ്ടാകുന്ന തകരാറ്
Related Questions:
വർണ്ണാന്ധതയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.വർണ്ണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ കറുപ്പ് , വെളുപ്പ് എന്നിവയാണ്.
2.വർണ്ണാന്ധത ഡാൾട്ടനിസം എന്ന പേരിലും അറിയപ്പെടുന്നു.