Challenger App

No.1 PSC Learning App

1M+ Downloads
"മംഗോളിസ'ത്തിനു കാരണം.

Aകരൾ രോഗങ്ങൾ

Bതൂക്ക കുറവ്

Cഅണുബാധ

Dക്രോമസോം തകരാറുകൾ

Answer:

D. ക്രോമസോം തകരാറുകൾ


Related Questions:

In which of the following places thalassemia is not common?
Replacement of glutamic acid by valine in haemoglobin causes:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡൗൺസിൻഡ്രോം ഉള്ള ആളുകളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.

2.ഡൗൺസിൻഡ്രോം മംഗോളിസം എന്നും അറിയപ്പെടുന്നു.

സിക്കിൾ സെൽ അനീമിയ രോഗികളിൽ ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിനു പകരം കാണു ന്നത്:
ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം :