Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബര്‍ അവസാന വാരം ശ്രീലങ്കയില്‍ വീശിയ ചുഴലിക്കാറ്റ് ?

Aതൂഫാൻ

Bദിത്വ

Cമിഗ്

Dഹിന്ദ്

Answer:

B. ദിത്വ

Read Explanation:

•ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഇന്ത്യ നടത്തിയ സഹായ ദൗത്യം: ഓപ്പറേഷന്‍ സാഗര്‍ ബന്ധു

• ഓപ്പറേഷന്‍ സാഗര്‍ ബന്ധുവില്‍ പങ്കെടുത്ത ഇന്ത്യയുടെ വിമാനവാഹിനിക്കപ്പല്‍: ഐഎന്‍എസ് വിക്രാന്ത്

• 2025 നവംബറിൽ ഇന്തോനേഷ്യയിലും തായ്‌ലന്‍ഡിലും മരണവം കെടുതികളും വിതച്ച ചുഴലിക്കാറ്റ്: സെന്‍യാര്‍


Related Questions:

ഏത് രാജ്യത്തിൻ്റെ പുതിയ പ്രസിഡൻറ് ആയിട്ടാണ് 2024 ൽ "ഹല്ല തോമസ്ഡോട്ടിർ" തിരഞ്ഞെടുക്കപ്പെട്ടത് ?
പ്രാചീനകാലത്ത് പേർഷ്യ എന്ന് അറിയപ്പെട്ടിരുന്നത് :
2025 സെപ്റ്റംബറിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്തായ ഫ്രഞ്ച് പ്രധാനമന്ത്രി ?
Who introduced the name 'Pakistan'?
അടുത്തിടെ "ഡിങ്ക ഡിങ്ക" എന്ന് പേര് നൽകിയ അപൂർവ്വ രോഗം പടർന്നുപിടിച്ചത് ഏത് രാജ്യത്താണ് ?