Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ പുതിയ പ്രസിഡൻറ് ആയിട്ടാണ് 2024 ൽ "ഹല്ല തോമസ്ഡോട്ടിർ" തിരഞ്ഞെടുക്കപ്പെട്ടത് ?

Aമെക്‌സിക്കോ

Bഗ്രീൻലാൻഡ്

Cഅയർലൻഡ്

Dഐസ്‌ലാൻഡ്

Answer:

D. ഐസ്‌ലാൻഡ്

Read Explanation:

• ഐസ്‌ലാൻഡ് പ്രസിഡൻറ് ആകുന്ന രണ്ടാമത്തെ വനിതയാണ് ഹല്ല തോമസ്ഡോട്ടിർ • ഓഡൗർ ക്യാപ്പിറ്റൽ എന്ന നിക്ഷേപ സ്ഥാപനത്തിൻ്റെ സഹസ്ഥാപക കൂടിയാണ് • ഐസ്‌ലാൻഡിൻ്റെ പ്രസിഡൻറ് ആയ ആദ്യ വനിത - വിഗ്ഡിസ് ഫിൻബോഗഡോട്ടിർ


Related Questions:

മനുഷ്യരിൽ ആദ്യമായി H5N5 പക്ഷിപ്പനി സ്ഥിരീകരിച്ച അമേരിക്കൻ സംസ്ഥാനം ?
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി സ്മാരകം നിർമ്മിച്ചത് എവിടെ ?
2024 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിനിധീകരിച്ച മണ്ഡലം ഏത് ?
ചൈനയിലെ അവസാന രാജവംശം ഏത് ?
2025 നവംബറിൽ പൗരത്വ നിയമ ഭേദഗതി നിയമത്തിനു അംഗീകാരം ലഭിച്ച രാജ്യം ?