D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗ്ഗമാണ്. 6 വർഷം കഴി
യുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ
D യുടെ പ്രായം എത്രയാണ് ?
A6
B8
C11
D5
Answer:
B. 8
Read Explanation:
D യുടെ മുത്തച്ഛന്റെ പ്രായം =X
D യുടെ പ്രായം =Y
X=YxY .....................(1)
6 വർഷം കഴിയുമ്പോൾ
X+6=5(Y+6)................(2)
put (1) in(2)
YxY+6=5Y+30
YxY-5Y-24=0
Solving this
Y=8