3 വയസ്സിന്റെ വ്യത്യാസത്തിൽ ജനിച്ച 5 കുട്ടികളുടെ വയസ്സുകളുടെ തുക 50 ആണെങ്കിൽ, ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ വയസ്സ് എത്രയായിരിക്കും ?A4B5C8D10Answer: A. 4 Read Explanation: കുട്ടികളുടെ പ്രായം x, (x + 3), (x + 6), (x + 9), (x + 12) എന്നിവ ആയാൽ x + (x + 3) + (x + 6) + (x + 9) + (x + 12) = 505x + 30 =505x = 20x = 4ഏറ്റവും ഇളയ കുട്ടിയുടെ പ്രായം = x = 4 വയസ്സ്. Read more in App