പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കു
ന്നതിനെ സവർണ സമുദായക്കാർ എതിർത്തതിനെത്തുടർന്നുണ്ടായ പ്രക്ഷോഭം.
Aമൊറാഴ സമരം
Bപെരിനാട് ലഹള
Cകടയ്ക്കൽ കലാപം
Dതൊണ്ണൂറാമാണ്ട് ലഹള
Aമൊറാഴ സമരം
Bപെരിനാട് ലഹള
Cകടയ്ക്കൽ കലാപം
Dതൊണ്ണൂറാമാണ്ട് ലഹള
Related Questions:
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് നവോത്ഥാന നായകനെകുറിച്ചാണ് ?
1.ശ്രീ ശങ്കരൻറെ അദ്വൈത സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കുകയും, "സത്യം ബ്രഹ്മം ആണെന്നും", ''ബ്രഹ്മവും ജീവനും ഒന്നുതന്നെ''യാണെന്നും ഇദ്ദേഹം പ്രസ്താവിച്ചു.
2.ഇന്നത്തെ തമിഴ്നാട് മേഖലയിൽ നിത്യ സഞ്ചാരിയായിരുന്ന ഇദ്ദേഹം,നാനാജാതി മതസ്ഥരും ആയി ഇടപെടുകയും,കടൽത്തീരത്തും ഗുഹകളിലും പോയിരുന്നു ധ്യാനം നടത്തുകയും പതിവായിരുന്നു.
3.മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വച്ച് ഇദ്ദേഹത്തിന് ബോധോദയം ഉണ്ടായി.
4.ചട്ടമ്പിസ്വാമികൾ ഇദ്ദേഹത്തെ തൈക്കാട് അയ്യായെ പരിചയപ്പെടുത്തുകയും,തൈക്കാട് അയ്യാ ഇദ്ദേഹത്തെ ഹഠയോഗം അഭ്യസിപ്പിക്കുകയും ചെയ്തു.