Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദൗഹിത്രി - അർത്ഥമെന്ത് ?

Aമകളുടെ മകൾ

Bമകന്റെ മകൻ

Cമകന്റെ മകൾ

Dമകളുടെ മകൻ

Answer:

A. മകളുടെ മകൾ

Read Explanation:

  • മകളുടെ മകൾ - ദൗഹിത്രി

  • മകളുടെ മകൻ - ദൗഹിത്രൻ

  • മകന്റെ മകൻ - പൗത്രൻ

  • മകന്റെ മകൾ - പൗത്രി


Related Questions:

'മയൂഖം 'എന്ന അർത്ഥം വരുന്ന പദം ?
"കൈകൾ കോർത്തുപിടിച്ചതും പിന്നെപ്പേടി തീരുംവണ്ണം മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ' - ഇവിടെ മാർത്താണ്ഡൻ എന്ന പദം സൂചിപ്പിക്കുന്നത് :
താഴെക്കൊടുത്തിരിക്കുന്നവയിൽ 'മീൻ' എന്നർത്ഥം വരുന്ന പദം ഏത് ?

തോൾ കവിഞ്ഞഗം ചുരുണ്ടുകിടക്കുന്ന വാർകുഴലായതോ വണ്ടിണ്ട താൻ അടിയിൽ വരയിട്ട പദത്തിന്റെ അർത്ഥമെന്ത് ?

വിശ്വത്തിൽ സ്ഥിതി ചെയ്യുന്നവൻ എന്ന അർത്ഥം ലഭിക്കുന്ന പദം ഏത് ?