Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'മയൂഖം 'എന്ന അർത്ഥം വരുന്ന പദം ?

Aരശ്‌മി

Bരണം

Cഅടർ

Dഅബ്‌ദം

Answer:

A. രശ്‌മി

Read Explanation:

മരീചി , കിരണം എന്നിവ മയൂഖത്തിന്റെ പര്യായ പദങ്ങളാണ്.


Related Questions:

അർത്ഥം എഴുതുക : "ഉടജം' എന്ന പദത്തിന് അർത്ഥം ഏത് ?
' നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?
താഴെ തന്നിരിക്കുന്നതിൽ 'വിതച്ചതേ കൊയ്യു' എന്നർത്ഥം വരുന്നത് ഏത്?
'തലമുടി' എന്ന അർത്ഥം വരാത്ത പദം ഏതാണ്?
'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത്