App Logo

No.1 PSC Learning App

1M+ Downloads
DDT യുടെ പൂർണ രൂപം എന്ത് ?

Aഡൈക്ലോറോഡിഫെനൈൽ മേത്താൻ

Bഡൈക്ലോറോഡൈഫെനൈൽട്രിക്ലോറോഎഥെയ്ൻ

Cഡൈഫെനൈൽട്രിക്ലോറോഎഥിൻ

Dഡൈക്രോറോഡിപെനൈൽത്രൈക്ലോറോഎഥാൻ

Answer:

B. ഡൈക്ലോറോഡൈഫെനൈൽട്രിക്ലോറോഎഥെയ്ൻ

Read Explanation:

  • DDT യുടെ പൂർണ രൂപം -ഡൈക്ലോറോഡൈഫെനൈൽട്രിക്ലോറോഎഥെയ്ൻ

  • ഇത് മണമില്ലാത്തതും നിറമില്ലാത്തതുമായ ഓർഗാനോക്ലോറിൻ പദാർത്ഥമാണ്.

  • ഇത് കൃഷിയിൽ കീടനാശിനിയായി ഉപയോഗിക്കുന്നു. ഇത് എല്ലാ ജീവജാലങ്ങൾക്കും വിഷം ഉണ്ടാക്കുന്നു.


Related Questions:

അധിശോഷണക്രൊമാറ്റോഗ്രഫിയുടെ ഉദാഹരണം-------------ആണ്
ഹെൻറി കാവൻഡിഷ്  ഹൈഡ്രജൻ കണ്ടെത്തിയ വർഷം ഏതാണ് ?
പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
ടെഫ്‌ളോൺ ന്റെ രാസനാമം ഏത് ?
സസ്യജാലങ്ങൾ കത്തിക്കപ്പെടുമ്പോൾ വായുവിനെ അസാന്നിധ്യത്തിൽ അഴുകുമ്പോഴോ, പുറത്ത് വിടുന്ന വാതക0 ഏത് ?