App Logo

No.1 PSC Learning App

1M+ Downloads
DEAF എന്നത് 16 എന്നും LIFE എന്നത് 32 എന്നും കോഡ് ചെയ്താൽ , LEAF എന്ന വാക്കിന്റെ കോഡ് എന്താണ് ?

A25

B20

C23

D24

Answer:

D. 24

Read Explanation:

തന്നിരിക്കുന്ന ഓരോ വാക്കിലെയും അക്ഷരത്തിന് തുല്യമായ നമ്പർ കൂട്ടുമ്പോൾ കിട്ടുന്നതാണ് കോഡ് DEAF = 4 + 5 + 1 + 6 = 16 LIFE = 12 + 9 + 6 + 5 = 32 അതിനാൽ LEAF = 12 + 5 + 1 + 6 = 24


Related Questions:

JANUARY -യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER -നെ എങ്ങനെ മാറ്റി എഴുതാം ?
"SAD = 814", "CAT = 317", "EAR = 519" ആയാൽ "DEAR നെ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?
30 - 10 =300, 7÷4 = 11, 9 x 3 = 6 ആണെങ്കിൽ 50 - 20 x 100 ÷ 10 എന്നത്
If CCTV is called Television, Television is called Radio, Radio is called Pen and Pen is called Fan, then which is used to write?
അടുത്ത പദം കണ്ടെത്തുക BEG , JMO , RUW , __