DEAF എന്നത് 16 എന്നും LIFE എന്നത് 32 എന്നും കോഡ് ചെയ്താൽ , LEAF എന്ന വാക്കിന്റെ കോഡ് എന്താണ് ?A25B20C23D24Answer: D. 24 Read Explanation: തന്നിരിക്കുന്ന ഓരോ വാക്കിലെയും അക്ഷരത്തിന് തുല്യമായ നമ്പർ കൂട്ടുമ്പോൾ കിട്ടുന്നതാണ് കോഡ് DEAF = 4 + 5 + 1 + 6 = 16 LIFE = 12 + 9 + 6 + 5 = 32 അതിനാൽ LEAF = 12 + 5 + 1 + 6 = 24Read more in App