Challenger App

No.1 PSC Learning App

1M+ Downloads
ഡിഫൻസീവ് ഡ്രൈവിംഗ് എന്നാൽ :

Aലക്ഷ്യസ്ഥാനത്ത് സമയത്ത് എത്താൻ, അപകടകരമായി ഓടിക്കുന്നത്

Bറോഡുപയോഗിക്കുന്നവർ ശ്രദ്ധിച്ച് കൊള്ളും എന്ന കരുതലോടെ വാഹനം ഓടിക്കുന്നത്

Cസിഗ്നൽ അവഗണിച്ച് അലക്ഷ്യമായി വാഹനമോടിയ്ക്കുന്നത്

Dമറ്റുള്ളവർ നിയമലംഘനമുണ്ടാക്കും എന്ന മുൻകരുതലോടെയുള്ള ഡ്രൈവിംഗ്

Answer:

D. മറ്റുള്ളവർ നിയമലംഘനമുണ്ടാക്കും എന്ന മുൻകരുതലോടെയുള്ള ഡ്രൈവിംഗ്


Related Questions:

ഒരു ഫയർ എഞ്ചിന്റെ എത്ര അടുത്തുവരെ വാഹനം പാർക്ക് ചെയ്യാം ?
റൂട്ട് പെർമിറ്റ് നൽകാനുള്ള അധികാരി ആര്?
ഡ്രൈവിംഗ് സിമുലേറ്റർ എന്നാൽ എന്ത്?
ടു സെക്കൻറ്റ് റൂൾ എന്നാൽ എന്താണ്?
ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?