Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവിംഗ് സിമുലേറ്റർ എന്നാൽ എന്ത്?

Aപരിശീലനത്തിനായി രൂപകല്പന ചെയ്തു ഓടാത്ത വാഹന മാതൃക

Bഡവിംഗ് വേഗത വർദ്ധിപ്പിക്കുന്ന സംവിധാനം

Cറോഡിൽ ഓടിക്കുന്ന ഡ്രൈവിംഗ് സ്കൂൾ വാഹനം

Dകാലു നിറയ്ക്കുന്ന വാഹന ടയർ

Answer:

A. പരിശീലനത്തിനായി രൂപകല്പന ചെയ്തു ഓടാത്ത വാഹന മാതൃക


Related Questions:

2011 മുതൽ 2020 വരെയുള്ള ദശകത്തെ ഐക്യരാഷ്ട്രസഭ എന്തു ദശകമായി പ്രഖ്യാപിച്ചിരിക്കുന്നു?
താഴെ പറയുന്നവയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകം ഏത്?
ജംഗ്ഷനിൽ ഏതു വാഹനത്തിനാണ് കടന്നു പോകാൻ മുൻഗണന
ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുക യാണെങ്കിൽ ആ വാഹനത്തിൻ്റെ ഇന്ധന ക്ഷമത എത്ര?
2011-ൽ മോട്ടോർ സൈക്കിൾ അപകടങ്ങളിൽ പ്രധാന മരണകാരണമായതെന്ത് ?