Challenger App

No.1 PSC Learning App

1M+ Downloads
Denatured Spirit (ഡിനേച്ചേർഡ് സ്പിരിറ്റ്) എന്നാൽ :

Aഡിസ്റ്റിലറികളിൽ മദ്യം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന സ്പിരിറ്റ്

Bപാന യോഗ്യമല്ലാത്ത സ്പിരിറ്റ്

Cകച്ചവടത്തിനുള്ള സ്പിരിറ്റ്

Dഇവയൊന്നുമല്ല

Answer:

B. പാന യോഗ്യമല്ലാത്ത സ്പിരിറ്റ്

Read Explanation:

• കുടിക്കാനോ മറ്റ് പാനീയങ്ങൾ ഉണ്ടാക്കാനോ യോഗ്യമല്ലാത്ത രീതിയിൽ രാസമാറ്റം വരുത്തിയ എത്തനോളിനെയാണ് (ethyl alcohol) ഡിനേച്ചേർഡ് സ്പിരിറ്റ് എന്ന് പറയുന്നത്.


Related Questions:

കേരളത്തിൽ വിൽക്കുന്ന ബിയറിന്റെയും വൈനിന്റെയും കുറഞ്ഞതും കൂടുതലുമായ ആൽക്കഹോൾ വീര്യം യഥാക്രമം
സ്പിരിറ്റിന്റെ വീര്യം ഹൈഡ്രോ മീറ്ററോ (Hydrometer) അനുയോജ്യമായ ഉപകരണം ഉപയോഗിച്ചു അളക്കുന്നതിന്
സ്പെൻഡ് വാഷ് എന്നാൽ