Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്പിരിറ്റിന്റെ വീര്യം ഹൈഡ്രോ മീറ്ററോ (Hydrometer) അനുയോജ്യമായ ഉപകരണം ഉപയോഗിച്ചു അളക്കുന്നതിന്

Aബ്ലഡിംഗ് എന്ന് പറയുന്നു

B(Fortification) ഫോർട്ടിഫിക്കേഷൻ എന്ന് പറയുന്നു

Cകോമ്പൌണ്ടിങ് എന്ന് പറയുന്നു

DTo Prove (പ്രൂവ്) എന്ന് പറയുന്നു

Answer:

D. To Prove (പ്രൂവ്) എന്ന് പറയുന്നു

Read Explanation:

• സ്പിരിറ്റിന്റെയോ മറ്റ് ലായകങ്ങളുടെയോ വീര്യം (alcohol content) അളക്കുന്നതിന് ഹൈഡ്രോമീറ്റർ (Hydrometer) എന്ന ഉപകരണം ഉപയോഗിക്കുന്നു. ഈ പ്രക്രിയയാണ് 'പ്രൂവ്' എന്ന് അറിയപ്പെടുന്നത്.


Related Questions:

Which of the following is not one of the four main crimes under the jurisdiction of the International Criminal Court?
കേരളത്തിൽ വിൽക്കുന്ന ബിയറിന്റെയും വൈനിന്റെയും കുറഞ്ഞതും കൂടുതലുമായ ആൽക്കഹോൾ വീര്യം യഥാക്രമം
സ്പെൻഡ് വാഷ് എന്നാൽ
Denatured Spirit (ഡിനേച്ചേർഡ് സ്പിരിറ്റ്) എന്നാൽ :