Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ _____ നിക്ഷേപങ്ങൾ കണ്ടുവരുന്നു?

Aലിഗ്നൈറ്റ്

Bബോക്സൈറ്റ്

Cചുണ്ണാമ്പ് കല്ല്

Dസ്ഫടിക മണൽ

Answer:

A. ലിഗ്നൈറ്റ്

Read Explanation:

  • വർക്കലയിലുള്ള മാതൃകാസ്തരങ്ങളിൽ ഏറ്റവും താഴത്തെ അടരിലെ ഊതനിറത്തിലുള്ള കളിമണ്ണിനുള്ളിൽ അങ്ങിങ്ങായി പർവർത്തനദശ പൂർണമായും താണ്ടിയിട്ടില്ലാത്ത ലിഗ്നൈറ്റ്-കണ്ടാമരം സഞ്ചയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു;

  • റെസിൻ, മാർക്കസൈറ്റ് എന്നിവയുടെ ചെറുതും വലുതുമായ കഷണങ്ങളുടെ സാന്നിധ്യം മറ്റൊരു പ്രത്യേകതയാണ്.


Related Questions:

ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?
Which alloy Steel is used for making permanent magnets ?
പുതുതായി കണ്ടുപിടിച്ച അറ്റോമിക നമ്പർ 118 ഉള്ള മൂലകത്തിന്റെ പേര് :
Ni(CO)₄, -ൽ ഉള്ള അൺപെയേർഡ് ഇലക്ട്രോണുകളുടെ എണ്ണം :
Liquified Petroleum Gas consists of