Question:

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

Aപി.ജെ.കുര്യൻ

Bഎം തമ്പി ദുരൈ

Cസുമിത്ര മഹാജൻ

Dമല്ലികാർജുൻ ഖാർഗെ

Answer:

B. എം തമ്പി ദുരൈ


Related Questions:

' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?

2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?

ഏത് മേഖലയിലെ വികസനത്തിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 'കാംപ' ഫണ്ട് അനുവദിച്ചത് ?

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ 'ഭാരത് ഡ്രോൺ മഹോത്സവ്' വേദി ?

കോവിഡിനു കാരണമായ സാർസ് കോവ് - 2 ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള WHO യുടെ വിദഗ്ധ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് ?