Challenger App

No.1 PSC Learning App

1M+ Downloads
നിദാന ശൊധകം (Diagnostic test) പ്രധാനമായും ഉപയോഗിക്കുന്നത് :

Aഅടുത്ത ക്ലാസ്സിലേക്കുള്ള സ്ഥാനക്കയറ്റം തീരുമാനിക്കുന്നതിന്

Bമികവിനുള്ള സമ്മാനങ്ങൾ തീരുമാനിക്കുന്നതിന്

Cപഠന നേട്ടങ്ങൾക്കുള്ള സ്‌കോറുകൾ തീരുമാനിക്കുന്നതിന്

Dപഠനത്തിനുള്ള പ്രയാസങ്ങൾ കണ്ടെത്തുന്നതിന്

Answer:

D. പഠനത്തിനുള്ള പ്രയാസങ്ങൾ കണ്ടെത്തുന്നതിന്

Read Explanation:

നിദാന ശൊധകം (Diagnostic test) പ്രധാനമായും ഉപയോഗിക്കുന്നത് പഠനത്തിനുള്ള പ്രയാസങ്ങൾ കണ്ടെത്തുന്നതിന് .


Related Questions:

ഗണിത പഠനത്തിന്റെ പ്രധാന ലക്ഷ്യം :
Learning aids are mainly used for
According to Edgar Dale , Audio Visual aids are termed as
BALA concept which is an innovative approach to education is :
ഒരു കുട്ടി കുറെ ത്രികോണങ്ങൾ വരച്ച് കോണുകൾ അളന്നു തുക കണ്ടുപിടിച്ചു. ശേഷം ഒരു ത്രികോണത്തിന്റെ കോണുകളുടെ തുക 180° എന്ന നിഗമനത്തിൽ എത്തി .ഗണിത പഠനത്തിലെ ഏതു രീതിയാണ് ഇത് ?