Challenger App

No.1 PSC Learning App

1M+ Downloads
ഗണിത ക്ലാസ്സിൽ ജിയോജിബ്ര ഉപയോഗിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇനി പറയുന്നവയിൽ ഏതാണ് ?

Aകാൽക്കുലേറ്ററുകളെക്കാൾ വേഗത്തിൽ സമവാക്യങ്ങൾ പരിഹരിക്കാൻ ഇത് വിദ്യാർത്ഥികളെ അനുവദിക്കുന്നു

Bആശയങ്ങൾ വ്യക്തമായി സ്വാംശീകരിക്കത്തക്ക രീതിയിൽ ചലനാത്മക ദൃശ്യവൽക്കരണം സാധ്യമാക്കുന്നു

Cക്ലാസ് മുറിയിൽ അധ്യാപകരുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു

Dജിയോജിബ്ര ഉപയോഗിച്ചുള്ള പഠനത്തിന് കൂടുതൽ സമയം ആവശ്യമാണ്

Answer:

B. ആശയങ്ങൾ വ്യക്തമായി സ്വാംശീകരിക്കത്തക്ക രീതിയിൽ ചലനാത്മക ദൃശ്യവൽക്കരണം സാധ്യമാക്കുന്നു

Read Explanation:

ആശയങ്ങൾ വ്യക്തമായി സ്വാംശീകരിക്കത്തക്ക രീതിയിൽ ചലനാത്മക ദൃശ്യവൽക്കരണം സാധ്യമാക്കുന്നു


Related Questions:

സർഗാത്മക ഗണിത പഠനത്തിന് ഉദാഹരണം ആകുന്നത് ഏത് ?
As a teacher which of the following will you consider at the beginning of an academic year ?
റോമൻ സംഖ്യ സംബ്രദായത്തിൽ പൂജ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം ഏത് ?
ഗണിതശാസ്ത്രത്തിലെ യൂണിറ്റ് പരീക്ഷകളുടെ(Unit test) പ്രാഥമിക ലക്ഷ്യം :
ചുവടെ കൊടുത്തിട്ടുള്ളത് നല്ല ഗണിത പഠന രീതിയല്ലാത്തത് ഏത് ?