Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥൻ അന്തരിച്ചതെന്ന്?

A2023 സെപ്റ്റംബർ 28

B2023 ജൂലൈ 18

C2023 ഒക്ടോബർ 28

D2023 നവംബർ 18

Answer:

A. 2023 സെപ്റ്റംബർ 28

Read Explanation:

  • ജനനം : 1925 ഓഗസ്റ്റ് 07
  • മരണം :2023 സെപ്റ്റംബർ 28
  • ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മാകൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.

Related Questions:

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗ നിർമാർജനത്തിന് കേരള ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പദ്ധതി :
ഗുരുത്വാകർഷണ തരംഗങ്ങളുടെ കണ്ടെത്തൽ എന്തിന്റെ അസ്തിത്വത്തിന് തെളിവ് നൽകി ?
ഏക കേന്ദ്ര രീതിയിലുള്ള പാഠ്യ പദ്ധതി പരിഗണിക്കുമ്പോൾ തെറ്റായ പ്രസ്താവന കണ്ടെത്തുക.
സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
Who is considered the 'Father of Indian Space Program' ?