Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?

Aജിയോഡെസി

Bകാർട്ടോഗ്രഫി

Cജിഐസ്

Dഫോട്ടോഗ്രാമെട്രി

Answer:

A. ജിയോഡെസി

Read Explanation:

  • കാർട്ടോഗ്രഫി :  ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖയാണ് ഭൂപട ശാസ്ത്രം, അഥവാ കാർട്ടോഗ്രാഫി
  • ഫോട്ടോഗ്രാമെട്രി :ഫോട്ടോഗ്രാഫിക് ചിത്രങ്ങളിലൂടെയും,വൈദ്യുതകാന്തിക വികിരണ ഇമേജറിയുടെയും സഹായത്തോടെ ഭൗതിക വസ്തുക്കളെയും പരിസ്ഥിതിയെയും കുറിച്ചുള്ള പഠനം
  • ജിഐസ് : ഭൂമിശാസ്ത്രപരമായി പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്).

Related Questions:

ചന്ദ്രയാൻ 3 സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. 2023 ആഗസ്റ്റ് 23 ന് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തു
  2. ISRO ചെയർമാൻ മോഹൻകുമാർ
  3. ചന്ദ്രയാൻ-3 ലെ ലാൻഡറിൻ്റെ പേര് വിക്രം
  4. ചന്ദ്രയാൻ-3 ൻ്റെ മൊത്തം ചെലവ് 615 കോടി രൂപ
    NASA GOES - U ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം
    ഐറോസ്‌പേസ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിന് ഉയർന്ന കരുത്തുള്ള ബീറ്റാ ടൈറ്റാനിയം അലോയ് വികസിപ്പിച്ചടുത്ത സ്ഥാപനം ഏതാണ് ?
    ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏത് രണ്ട് ഗർത്തത്തിനിടയിലാണ് സ്ഥിതിചെയ്യുന്നത് ?
    What was the name of the lander used in Chandrayan-3 ?