Did you live here .....? .AbeforeBbehindCbetweenDamongAnswer: A. before Read Explanation: മുമ്പുള്ള കാലയളവിനെ സൂചിപ്പിക്കാൻ ആണ് 'before' ഉപയോഗിക്കുന്നത് .ഇവിടെ,നിങ്ങൾ ഇവിടെ മുൻപ് താമസിച്ചിട്ടുണ്ടോ എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.മുൻപ് എന്ന് കാണിക്കാൻ before ഉപയോഗിക്കുന്നു.Read more in App