Subject Matter Bias (വിഷയ പക്ഷപാതം):
തീരുമാനിക്കുന്ന ഉദ്യോഗസ്ഥൻ (deciding of ficer) കേസുമായി നേരിട്ടോ അല്ലാതെയോ കേസിന്റെ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ കേസുകൾ Subject matter bias ഏന്ന വിഭാഗത്തിൽപ്പെടുന്നു.
ഒരു തർക്കം തീർപ്പാക്കാൻ അധികാരമുള്ള അതോറിറ്റിക്ക് തർക്കവിഷയത്തിൽ പൊതുതാൽപര്യം ഉണ്ടെങ്കിൽ അയാൾ ജഡ്ജിയായി പ്രവർത്തിക്കുന്നതിൽ നിന്ന് അയോഗ്യനാണ്.