Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭ്രമണ ദിശ :

Aകിഴക്ക് നിന്നും പടിഞ്ഞാറോട്ട്

Bപടിഞ്ഞാറുനിന്നും കിഴക്കോട്ട്

Cഇതൊന്നുമല്ല

Dഭ്രമണ ദിശ സ്ഥിരമല്ല

Answer:

B. പടിഞ്ഞാറുനിന്നും കിഴക്കോട്ട്


Related Questions:

ഭൂമി സ്വയം കറങ്ങുന്നതിനെ _____ എന്ന് പറയുന്നു .
ഗ്ലോബിൽ ഇരു ധ്രുവങ്ങളും ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ് :
' ആര്യഭടീയം ' ഏതു വൃത്തത്തിൽ ആണ് രചിച്ചിരിക്കുന്നത് ?
ഭൂമിയുടെ അച്ചുതണ്ടിൻ്റെ ചരിവ് എത്ര ?
ഭൂമിയുടെ പരിക്രമണ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ് ?