Challenger App

No.1 PSC Learning App

1M+ Downloads
വടക്കു പടിഞ്ഞാറൻ പസഫിക് സമുദ്രത്തിനടിയിൽ ജപ്പാനിൽ നിന്ന് കിഴക്ക് മാറി ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം കണ്ടെത്തി. ഈ അഗ്നി പർവ്വതത്തിന്റെ പേരെന്ത് ?

Aതാമുമാസിഫ്

Bഒളിംബമോൺസ്

Cബാരൻ

Dമൗണ്ട് എറ്റ്ന

Answer:

A. താമുമാസിഫ്


Related Questions:

കമ്മ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
ഹിമാലയൻ പർവതനിരകളുടെ രൂപീകരണത്തിന് കാരണമായ ഭൗമശാസ്ത്ര പ്രക്രിയ?
കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്?
ഉയർന്ന പർവ്വത ചരിവുകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകളായ 'ബുഗ്യാൽ' ഉൾപ്പെടുന്ന ഹിമാലയ പർവ്വത മേഖല :
19-ാം തവണ എവറസ്റ്റിനു മുകളിലെത്തിയ കെൻ്റൻ കൂൾ ഏതു രാജ്യക്കാരനാണ് ?