വടക്കു പടിഞ്ഞാറൻ പസഫിക് സമുദ്രത്തിനടിയിൽ ജപ്പാനിൽ നിന്ന് കിഴക്ക് മാറി ലോകത്തിലെ
ഏറ്റവും വലിയ അഗ്നിപർവ്വതം കണ്ടെത്തി. ഈ അഗ്നി പർവ്വതത്തിന്റെ പേരെന്ത് ?
Aതാമുമാസിഫ്
Bഒളിംബമോൺസ്
Cബാരൻ
Dമൗണ്ട് എറ്റ്ന
Aതാമുമാസിഫ്
Bഒളിംബമോൺസ്
Cബാരൻ
Dമൗണ്ട് എറ്റ്ന
Related Questions:
കാറക്കോറം പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന :
i. കാറക്കോറം പർവ്വത നിരയിലാണ് ഗോഡ്വിൻ-ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത്.
II. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്.
III. കാറക്കോറം പർവ്വത നിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവ്വത നിരകൾ.