Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പെന്റാവാലന്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?

Aവില്ലൻചുമ

Bക്ഷയം

Cഡിഫ്ത്തീരിയ

Dടെറ്റനസ്

Answer:

B. ക്ഷയം


Related Questions:

ഒരു ഫംഗസ് രോഗമാണ് ?
കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി ഏത്?
കുരങ്ങ്‌പനി (കെ.എഫ്.ഡി.) എന്ന രോഗത്തിന് കാരണമാകുന്ന രോഗാണു ഏത്?
സാധാരണ ജലദോഷത്തിന് കാരണമായ രോഗകാരി ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഫംഗസ് മൂലമുണ്ടാകുന്ന രോഗം ഏത് ?