വൈറസ് മൂലമുണ്ടാകുന്ന രോഗംAടൈഫോയ്‌ഡ്Bവട്ടച്ചൊറിCക്ഷയംDഡെങ്കിപ്പനിAnswer: D. ഡെങ്കിപ്പനി Read Explanation: ഡെങ്കിപ്പനി എന്നത് ഈഡിസ് ഈജിപ്തി (Aedes aegypti) വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ്. സാധാരണയായി മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.രോഗലക്ഷണങ്ങൾശക്തമായ പനി, തലവേദനസന്ധികളിലും പേശികളിലും കഠിനമായ വേദനകണ്ണിന്റെ പുറകിൽ വേദനത്വക്കിൽ ചുവന്ന പാടുകൾ (rash)ഛർദ്ദി, വിശപ്പില്ലായ്മ Read more in App