ജലദോഷത്തിനു കാരണമായ രോഗാണു :Aവൈറസ്Bപോട്ടോസോവCബാക്ടീരിയDഫറസ്Answer: A. വൈറസ്Read Explanation:വൈറസ് രോഗങ്ങൾ ഡെങ്കിപ്പനി പേവിഷബാധ ചിക്കൻപോക്സ് ചിക്കൻഗുനിയ എബോള പോളിയോ എയ്ഡ്സ് പന്നിപ്പനി ജലദോഷം ജപ്പാൻജ്വരം Open explanation in App