Challenger App

No.1 PSC Learning App

1M+ Downloads
വിഗ്രഹിക്കുക - ഹിമാലയപർവതം :

Aഹിമാലയമാകുന്ന പർവതം

Bഹിമാലയം എന്ന പർവതം

Cഹിമാലയത്തിലെ പർവതം

Dഹിമാലയത്തിന്റെ പർവതം

Answer:

B. ഹിമാലയം എന്ന പർവതം


Related Questions:

വെണ്ണകട്ടുണ്ണി പിരിച്ചെഴുതിയാൽ :
വാഗർഥം പിരിക്കുമ്പോൾ
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ
സമ്യദ്ധി എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?

 തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്

2) ദാനത്തിന്റെ മാഹാത്മ്യമാണ്

3) തിന്നുന്നതു കൊടുക്കണമെന്നാണ്

4) തീറ്റയും കൊടുക്കലും വെറുതെയാണ്