Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?

Aസു + ഷുപ്തി

Bസുഷ് + ഉപ്തി

Cസു + സുപ്തി

Dസു + ഉപ്തി

Answer:

C. സു + സുപ്തി


Related Questions:

ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
മരങ്ങൾ - പിരിച്ചെഴുതുക.
അവൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
'അഹോരാത്രം' പിരിച്ചെഴുതുക.
വിണ്ടലം പിരിച്ചെഴുതുക?