App Logo

No.1 PSC Learning App

1M+ Downloads
DNA യുടെ പൂർണരൂപമെന്ത് ?

Aഡീഓക്സിറൈബോന്യൂക്ലിക് ആറ്റം

Bഡീഓക്സിറൈബോന്യൂക്ലിക് ആസിഡ്

Cഡീഓക്സിറൈബോന്യൂക്ലിയസ് ആസിഡ്

Dഡീഓക്സിറൈബോന്യൂക്ലിയസ് ആറ്റം

Answer:

B. ഡീഓക്സിറൈബോന്യൂക്ലിക് ആസിഡ്


Related Questions:

പാരമ്പര്യപ്രേഷണ പഠനങ്ങളിലൂടെ ഒരു സ്വാഭാവത്തെ നിയന്ത്രിക്കാൻ ഒരു ജോഡി ഘടകങ്ങളുണ്ടാകുമെന്ന് വിശദദ്ദീകരിച്ച ശാസ്ത്രജ്ഞനാര് ?
ത്വക്കിന് വർണം നൽകുന്ന പ്രോടീൻ ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വരൂപക്രോമസോമുകളും ലിംഗനിര്‍ണയക്രോമസോമുകളും എന്നിങ്ങനെ രണ്ടുതരം ക്രോമസോമുകൾ മനുഷ്യശരീരത്തിൽ കാണപ്പെടുന്നു.

2.സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്.

3.സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

ക്രോമോസോം നമ്പർ 14 ലെ തകരാറു കാരണം കാണപ്പെടുന്ന ജനിതക രോഗം ഏത് ?
സസ്യങ്ങളിലെ കോശഭിത്തി കടന്നെത്തുന്ന രോഗാണുക്കളെ തടയുന്ന പോളിസാക്കറൈഡ് ആണ് :