DNA തന്മാത്രയിലെ ഷുഗർ __________________________________________
Aബീറ്റാ -D-2-ഡിഓക്‌സിറൈബോസ്
Bലാക്ടോസ്
Cസുക്രോസ്
Dഇവയൊന്നുമല്ല
Answer:
A. ബീറ്റാ -D-2-ഡിഓക്‌സിറൈബോസ്
Read Explanation:
DNA ( Deoxyribonucleic acid) ഡിഓക്‌സിറൈബോന്യൂക്ലിക്‌ആസിഡ്
DNA പൂർണ ജലിയവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ ഒരു പെൻറ്റോസ് ഷുഗർ, ഫോസ് ഫോറിക് ആസിഡ്, നൈട്രജൻ അടങ്ങുന്ന ഹെറ്ററോ സൈക്ലിക് സംയുക്തങ്ങൾ (ബേസ് എന്ന് വിളിക്കുന്നു) എന്നിവ ലഭിക്കുന്നു.
DNA തന്മാത്രയിലെ ഷുഗർ ബീറ്റാ -D-2-ഡിഓക്‌സിറൈബോസ് ആയിരിക്കും .