DNAയെപ്പോലെ ന്യൂക്ലിയോടൈഡുകൾ ചേർന്ന് നിർമ്മിതമായ മറ്റൊരു ന്യൂക്ലിക് ആസിഡ് ഏതാണ്?AATPBRNACഎൻസൈംDഫോസ്ഫേറ്റ്Answer: B. RNA Read Explanation: DNAയെപ്പോലെ മറ്റൊരു ന്യൂക്ലിക് ആസിഡാണ് RNA. ഇവയും ന്യൂക്ലിയോടൈഡുകളാൽ നിർമ്മിതമാണ്. ഓരോ ന്യൂക്ലിയോടൈഡിലും ഒരു റൈബോസ് പഞ്ചസാര, ഒരു ഫോസ്ഫേറ്റ് ഗ്രൂപ്പ്, ഒരു നൈട്രജൻ ബേസ് എന്നിവ അടങ്ങിയിരിക്കുന്നു. അഡിനിൻ, ഗ്വാനിൻ, യൂറാസിൽ, സൈറ്റോസിൻ എന്നിവയാണ് RNAയിലെ നൈട്രജൻ ബേസുകൾ. മിക്ക RNA ക്കും ഒരിഴയാണുള്ളത്. Read more in App