ഓരോ ക്രോമസോമിലെയും DNAയുടെ ഏകദേശ നീളം എത്ര?A2 മില്ലീമീറ്റർB2 സെന്റിമീറ്റർC2 ഇഞ്ച്D2 മീറ്റർAnswer: C. 2 ഇഞ്ച് Read Explanation: ഓരോ ക്രോമസോമിലെയും DNAക്ക് ഏകദേശം 2 ഇഞ്ച് (5 cm) നീളമുണ്ടാകും. ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമുകളി ലെയും DNAകൾ ചേർന്നാൽ ഏകദേശം 6 അടി നീളം വരും (2m). മനുഷ്യശരീരം ട്രില്യൺ (ഒരു ലക്ഷം കോടി) കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്. Read more in App