Challenger App

No.1 PSC Learning App

1M+ Downloads
ശിക്ഷ നടപ്പാക്കിയ ശേഷം ബന്ധപ്പെട്ട കോടതിയിൽ തിരികെ നൽകേണ്ട രേഖ

Aറെമിഷൻ ഷീറ്റ്

Bനോമിനൽ റോൾ

Cവാറണ്ട്

Dജഡ്ജ്മെന്റ് കോപ്പി

Answer:

C. വാറണ്ട്

Read Explanation:

ശിക്ഷ നടപ്പാക്കിയ ശേഷം ബന്ധപ്പെട്ട കോടതിയിൽ തിരികെ നൽകേണ്ട രേഖ - വാറണ്ട്


Related Questions:

സെക്ഷൻ 420 IPC പ്രകാരമുള്ള വഞ്ചനയുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
എന്താണ് സ്ത്രീധന മരണം ?
പതിനാറ് വയസ്സിന് താഴെയുള്ള അവിവാഹിതയായ പെൺകുട്ടിയെ പിതാവിൻറെ സമ്മതമില്ലാതെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയത് , പെൺകുട്ടിക്ക് 16 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് വിശ്വസിച്ചാണ് പ്രതികൂട്ടിക്കൊണ്ട് പോയത് :
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
ജില്ലാ ജയിലുകളിൽ താമസിക്കേണ്ട തടവുകാർ