അമോണിയ വാതകത്തിന് അസിഡിക് സ്വഭാവമാണോ ബേസിക് സ്വഭാവമാണോ ?Aആസിഡ് സ്വഭാവംBബേസിക് സ്വഭാവംCആംഫോടെറിക് സ്വഭാവംDഇവയൊന്നുമല്ലAnswer: B. ബേസിക് സ്വഭാവം Read Explanation: അമോണിയ: സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ഒരു അസംസ്കൃത രാസവസ്‌തുവാണ് അമോണിയ. അമോണിയ വാതകത്തിന് ബേസിക് സ്വഭാവമാണ്. അതായത്, ചുവന്ന ലിറ്റ്‌മസിനെ നീലയാകുന്നു Read more in App