Challenger App

No.1 PSC Learning App

1M+ Downloads
IPC-യുടെ 97 ആം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം , ഇനി പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിക്കുന്നു :

Aവഞ്ചന

Bദുരുപയോഗം

Cമോഷണവും കവർച്ചയും

Dഒന്നുമില്ല

Answer:

C. മോഷണവും കവർച്ചയും

Read Explanation:

IPC-യുടെ 97 ആം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം , മോഷണം ,  കവർച്ച എന്നീ  കുറ്റങ്ങളിലേക്കും വ്യാപിക്കുന്നു


Related Questions:

ഒരു വ്യക്തി പെട്ടെന്ന് ഉണ്ടാകുന്ന പ്രകോപനം കാരണം തൻറെ ആത്മ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിൽ തനിക്ക് അത്തരം പ്രകോപനം ഏൽപ്പിച്ച ആളിനല്ലാതെ മറ്റൊരാൾക്ക് സ്വമേധയാ അറിഞ്ഞു കൊണ്ടല്ലാതെ ഗുരുതരമായ പരിക്ക് ഏൽപ്പിച്ചാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്?
കാര്യസ്ഥനോ ഉദ്യോഗസ്ഥനോ ആണ് വിശ്വാസവഞ്ചന കാണിക്കുന്നതെങ്കിൽ അതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?
Z കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. എന്നാൽ പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A നല്ല രീതിയിൽ വിശ്വസിക്കുന്നില്ല. Z അതുവഴി പോകുന്നത് തടയപ്പെടുന്നു. IPC യുടെ വ്യവസ്ഥകൾ പ്രകാരം ഒരു തെറ്റായി A, Z നെ
16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?