App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?

A2005 ഒക്ടോബർ 2

B2006 ഒക്ടോബർ 26

C2006 ഒക്ടോബർ 22

D2015 മാർച്ച്‌ 3

Answer:

B. 2006 ഒക്ടോബർ 26


Related Questions:

2023 സെപ്റ്റംബറിൽ കുട്ടിക്ക് പേരിടുന്നതിനായി "പേരൻട്സ് പാട്രിയ" എന്ന സവിശേഷ അധികാരം ഉപയോഗിച്ച ഹൈക്കോടതി ഏത് ?
റൈറ്റ് ടു ഇൻഫോർമേഷൻ ആക്ട് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ/ രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം ?
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?
സ്ത്രീകൾക്ക് വേഗത്തിലുള്ളതും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിതാകമ്മീഷൻ രൂപീകരിച്ച ആശയം?
ജന്മി കൂടിയാൻ വിളംബരം നടത്തിയ തിരുവതാംകൂർ രാജാവ് ആരാണ് ?